Thursday, August 25, 2011

പ്രധാനപയ്യൻസ്






ഉപദ്വീപിലെ 
ഇന്നത്തെ
പ്രധാനപയ്യൻസ്
ഹസാരെ.....
ശുദ്ധഗാന്ധിയൻ..






ഈ പ്രധാനപയ്യൻസിനരികി
നിയമം തെറ്റിനിലകൊണ്ട
രാജസിംഹാസനത്തിൻ
വാഹനമെടുത്തുനീക്കിയ
ഐക്യരാഷ്ടസഭയാദരിച്ച
രക്ഷാകവചം..
പ്രധാനപയ്യൻസിനെ
ജനം വിശ്വസിക്കുന്നു..
ഒരിയ്ക്കൽ വിശ്വാസ്യതയർപ്പിച്ച
പരമോന്നതമണ്ഡപത്തെക്കാൾ
ജനകുലമിവരോടൊപ്പം...
എങ്കിലുമൊരുപഴയകാല
മലയാളചലച്ചിത്രമെന്നപോൽ
ഈ പ്രധാനപയ്യൻസിനു
പിന്നിലാരെങ്കിലുമുണ്ടാകുമോ??
ചിലരെഴുതുന്നു
സംശയങ്ങൾ..
പ്രളയകാലത്തൊരു
പുൽനാമ്പുമായെത്തിയ
ഇവരുണർത്തും
ജനകുലത്തിൻ
ഹൃദ്സ്പന്ദനങ്ങൾ
അതിശയകരം..
എങ്കിലുമെങ്കിലും
പാലിക്കപ്പെടാതെപോകും
അനേകമനേകം 
നിയമരേഖകളുറങ്ങും
നീതിവ്യവസ്ഥയുടെ
പുസ്തകതാളിലീ
രസീതിപ്പാടുമൊന്നുമറിയാതെ
മാഞ്ഞുപോവുമോ 
ഒരു നാൾ..


5 comments:

  1. ക്ഷമിക്കണം.തിരക്കില്‍ ഇങ്ങോട് വരാന്‍ കഴിഞ്ഞില്ല.അല്ലെങ്കില്‍ തന്നെ ഇന്ന് ആര്‍ക്കാഇതിനൊക്കെ സമയം.കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെ എഴുതേണ്ടി വന്നതില്‍ ഖേദിക്കുന്നു:(

    ഞാന്‍ ഒന്നും അറിഞ്ഞില്ലായിരുന്നു.അറിഞ്ഞപ്പോള്‍ സങ്കടമായി,സഹതാപവും.'വട്ടാ' അല്ലെ?

    പിന്നെ എനിക്കായി എഴുതിയത് വായിക്കാന്‍ തക്ക ഇംഗ്ലീഷ് വിവരോം ഇല്ല.തോമസ്‌ സാറിന്റെ ഇംഗ്ലീഷ് പിരീടിലാ ആകെ നമ്മള്‍ക്ക് കുറ്റി ബീടി വലിക്കാന്‍ സുകുമാരന്‍ ചേട്ടന്‍റെ കടയില്‍ പോകാന്‍ പറ്റണത്.ലേശം സുകുമാര കല പഠിച്ചതും അവിടെന്നാണേ.(നമുക്ക് മനസിലാകണ ഭാഷ നമ്മുടെ സ്വഭാവം പോലെ തന്നെ ആണ് തറ,പാര.

    അപ്പേ നമ്മ വരട്ടോ .കുറച്ചു തിരക്കുണ്ട്‌.ചന്തേല് ഒരു ചരക്കു വന്നിട്ടുണ്ട്.ലോട് ഒന്ന് ഇറക്കണം.അപ്പേ പറഞ്ഞ പോലെ:}

    ReplyDelete
  2. Mr. NaamHaar

    It's always good to start having good manners at a young age.

    Choose your words wisely and don't rush to comment on things you don't know much about. Being a good listener is better than speaking. You don't need to have an opinion on everything.

    Good Manners" display respect, care, and consideration. Everyone has a basic right to help another and feel positive about themselves and others around them. In our age of self-satisfaction, technology and instant internet gratification, it is often hypothesized that we care more for our equipment than those for whom they are made.

    It's common sense that people prefer a reasonable amount of respect. If you nurture plants, animals, or other humans, not only will they grow and bloom - but you will as well. Outside of material goods the basic things we all really own are ourselves and our actions. It's really good to have good manners. Without good manners, we cannot live a great life. So it's important.

    (Ref. Good Manners)
    Ajay

    ReplyDelete
  3. ishtapettu..
    poornamayi manasilakan naalu vattam vaayikendi vannu..
    vyga yilekum swagatham
    http://vykaa.blogspot.comishtapettu..
    poornamayi manasilakan naalu vattam vaayikendi vannu..
    vyga yilekum swagatham
    http://vykaa.blogspot.com

    ReplyDelete
  4. Jabi
    Gone through Vykaa
    Hiroshima Day was good
    Ajay..

    ReplyDelete