കൃഷ്ണവർണ്ണം
(ഒ എൻ വി)
കൃഷ്ണനിൻ നിറം
കൃഷ്ണക്രാന്തി തൻ സ്നിഗ്ദശ്യാമം
കൃഷ്ണഞാനാവർണ്ണത്തെയെത്രമേൽ
സ്നേഹിക്കുന്നു
നീവിടരുന്നു നീലാകാശമായലിയുന്നു
നീരദങ്ങളായ് വിടരുന്നു
നീരജങ്ങളായ്
നീ നൃത്തമാടീടുന്നു
മുളംപീലികളായി
നീരാഴിയായ് നീയപാരതയായ്
പടരുന്നു
നീയെന്റെ തൂവൽത്തുമ്പിലൂറുന്നു
താളിലിന്ദ്രനീലവർണ്ണമാമക്ഷരങ്ങളായ്
വിടരുന്നു.
Sunday, June 20, 2010
Subscribe to:
Post Comments (Atom)
Ocean,nature and sky share that unique colour of Krishna but people demean that colour according to convenience and they do not understand this mystique nature
ReplyDeleteThis comment has been removed by the author.
ReplyDeletehow true!!! how a beautiful colour turned as a great poem in a great poet's hand to praise a great god. People who assume greatness torment that colour shud learn from foundations how gud poets take natural colours in their creative minds and how artistically they blend that colour in poetic forms
ReplyDeleteകൃഷ്ണമയം
ReplyDelete