എത്രമനോഹരമീ മഴ
രാവിന്റെ കറുത്ത കാപട്യം
കരിമഷിപോലെയൊഴുക്കിമായ്ച്ച മഴ
മുഖം മറയ്ക്കാനൊരു ചേലതേടും പുഴ
കൈതക്കാടുകൾക്കിടയിൽ
പിറന്നപടി നിൽക്കും കിങ്ങിണിപ്പൂക്കൾ
ശംഖുകളിലെ കവിതതേടിയൊഴുകും
കടൽ
വർണവിസ്മയം ചിറകിലേറ്റും
ചിത്രശലഭങ്ങൾ
കാണാമറയത്തൊരു കരിപ്പാടായ്
നീങ്ങും ആത്മാവിന്റെ അനശ്വരകാവ്യം
സമയഭൂവിന്റെ താളവാദ്യമേ
എത്രമനോഹരമീ മഴ...
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഎത്രമനോഹരമീ മഴ
ReplyDeleteരാവിന്റെ കറുത്ത കാപട്യം
കരിമഷിപോലെയൊഴുക്കിമായ്ച്ച മഴ
മുഖം മറയ്ക്കാനൊരു ചേലതേടും പുഴ
കൈതക്കാടുകൾക്കിടയിൽ
പിറന്നപടി നിൽക്കും കിങ്ങിണിപ്പൂക്കൾ
Kinginikutty's Profile- "We should not hurt any one for love". What she writes is but just opposite. I think she writes on behalf of some big shot for payment. We can easily make out her hidden motives. Ajay, I like that last line.
Gayatri
Gayatri,
ReplyDeleteSee what Kingini says:
സ്നേഹത്തിനുവേണ്ടി
ആരെയും വേദനിപ്പിക്കരുത്
വേദനിപ്പിക്കാൻ വേണ്ടി
ആരെയും സ്നേഹിക്കുകയുമരുത്
This Kingini is a sort of woman i think available for Rs.50/-. If we pay her some money she will write for us and i think some one is paying her money to write the way they want. She says at times that she is going to take a break but re appears on the very next day with some funny stuff and she is not trust worthy at all. And her associates are Chekutans & Dussasanans of Great Dynasties. What a royal combination.
Yes Kingini,
സ്നേഹത്തിനുവേണ്ടി
ആരെയും വേദനിപ്പിക്കരുത്
വേദനിപ്പിക്കാൻ വേണ്ടി
ആരെയും സ്നേഹിക്കുകയുമരുത്
എത്രനല്ല ഉപദേശങ്ങൾ..
അതൊന്നും എഴുതുന്നതിൽ
കാണാത്തതെന്തേ കിങ്ങിണീ
Ajay